ഒറ്റനോട്ടത്തിൽ
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പൊതുവിവരങ്ങൾ
ഭൂമിശാസ്ത്രപരവും ഭരണപരവുമായ വിവരങ്ങൾ
| വിവരങ്ങൾ | വിശദാംശങ്ങൾ |
| ബ്ലോക്കിന്റെ പേര് | പാനൂർ ബ്ലോക്ക് പഞ്ചായത്ത് |
| ആസ്ഥാനം | താഴെ ചമ്പാട് |
| ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ | കതിരൂർ, മൊകേരി, പന്ന്യന്നൂർ, ചൊക്ലി |
| ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങൾ | 14 |
| ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങൾ | കതിരൂർ, പന്ന്യന്നൂർ, കൊളവല്ലൂർ |
| അസംബ്ലി മണ്ഡലം | തലശ്ശേരി, കൂത്തുപറമ്പ് |
| പാർലമെന്റ് മണ്ഡലം | വടകര |
| താലൂക്ക് | തലശ്ശേരി |
| വിസ്തീർണ്ണം | 47.09 ച. കി. മീ. |
അതിരുകൾ
വടക്ക്: കൂത്തുപറമ്പ് ബ്ലോക്ക് പ്രദേശം
കിഴക്ക്: കൂത്തുപറമ്പ് ബ്ലോക്ക്, പാനൂർ മുൻസിപ്പൽ പ്രദേശം
തെക്ക്: മയ്യഴി പുഴ, മാഹി മുൻസിപ്പാലിറ്റി
പടിഞ്ഞാറ്: തലശ്ശേരി ബ്ലോക്ക് പ്രദേശം, തലശ്ശേരി മുൻസിപ്പാലിറ്റി
ജനസംഖ്യ വിവരങ്ങൾ
| ജനവിഭാഗം | ആകെ സംഖ്യ | പുരുഷൻ | സ്ത്രീ |
| ആകെ ജനസംഖ്യ | 1,06,811 | 48,067 | 58,744 |
| പട്ടികജാതി ജനസംഖ്യ | 1,464 | 703 | 761 |
ആകെ കുടുംബങ്ങൾ: 23,027
പട്ടികജാതി കുടുംബങ്ങൾ: 245
ജനസാന്ദ്രത: 2,268 / ച.കി.മീ
സ്ത്രീ പുരുഷ അനുപാതം: 1000 പുരുഷന്മാർക്ക് 1222 സ്ത്രീകൾ
സാക്ഷരതാനിരക്ക്
ആകെ സാക്ഷരത: 96.48 %
സ്ത്രീ സാക്ഷരത: 95.52 %
പുരുഷ സാക്ഷരത: 97.45 %