ഒറ്റനോട്ടത്തിൽ

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പൊതുവിവരങ്ങൾ

ഭൂമിശാസ്ത്രപരവും ഭരണപരവുമായ വിവരങ്ങൾ

വിവരങ്ങൾവിശദാംശങ്ങൾ
ബ്ലോക്കിന്റെ പേര്പാനൂർ ബ്ലോക്ക് പഞ്ചായത്ത്
ആസ്ഥാനംതാഴെ ചമ്പാട്
ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾകതിരൂർ, മൊകേരി, പന്ന്യന്നൂർ, ചൊക്ലി
ബ്ലോക്ക് പഞ്ചായത്ത് മണ്ഡലങ്ങൾ14
ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങൾകതിരൂർ, പന്ന്യന്നൂർ, കൊളവല്ലൂർ 
അസംബ്ലി മണ്ഡലംതലശ്ശേരി, കൂത്തുപറമ്പ്
പാർലമെന്റ് മണ്ഡലംവടകര
താലൂക്ക്തലശ്ശേരി
വിസ്തീർണ്ണം47.09 ച. കി. മീ.

 

അതിരുകൾ

  • വടക്ക്: കൂത്തുപറമ്പ് ബ്ലോക്ക് പ്രദേശം

  • കിഴക്ക്: കൂത്തുപറമ്പ് ബ്ലോക്ക്, പാനൂർ മുൻസിപ്പൽ പ്രദേശം

  • തെക്ക്: മയ്യഴി പുഴ, മാഹി മുൻസിപ്പാലിറ്റി

  • പടിഞ്ഞാറ്: തലശ്ശേരി ബ്ലോക്ക് പ്രദേശം, തലശ്ശേരി മുൻസിപ്പാലിറ്റി

ജനസംഖ്യ വിവരങ്ങൾ 

ജനവിഭാഗംആകെ സംഖ്യപുരുഷൻസ്ത്രീ
ആകെ ജനസംഖ്യ1,06,81148,06758,744
പട്ടികജാതി ജനസംഖ്യ1,464703761

 

  • ആകെ കുടുംബങ്ങൾ: 23,027

  • പട്ടികജാതി കുടുംബങ്ങൾ: 245

  • ജനസാന്ദ്രത: 2,268 / ച.കി.മീ

  • സ്ത്രീ പുരുഷ അനുപാതം: 1000 പുരുഷന്മാർക്ക് 1222 സ്ത്രീകൾ

സാക്ഷരതാനിരക്ക് 

  • ആകെ സാക്ഷരത: 96.48 %

  • സ്ത്രീ സാക്ഷരത: 95.52 %

  • പുരുഷ സാക്ഷരത: 97.45 %