ഡോക്ടര്‍ നിയമനം

June 25, 2026

പന്ന്യന്നൂര്‍ FHC യിൽ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിന് വേണ്ടിയുള്ള ഇന്റര്‍വ്യൂ കണ്ണൂര്‍ കളകടറേറ്റില്‍ വെച്ച് ജൂലൈ 1 ന് 2 മണിക്ക് നടക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുക .

പന്ന്യന്നൂര്‍ FHC